Month: July 2022

മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാർ ആൻഡ്രൂസ് താഴത്തിനെ മാർപാപ്പ നിയമിച്ചു. മാർ ആന്‍റണി കരിയിലിന്‍റെ രാജി സ്വീകരിച്ചാണ് മാർപാപ്പയുടെ തീരുമാനം. തൃശ്ശൂർ അതിരൂപതയുടെ തലവനായി മാർ ആൻഡ്രൂസ് താഴത്ത് തുടരും. ഏകീകൃത കുർബാന എന്ന നിർദ്ദേശം നടപ്പാക്കാത്തതിനെ…

ആവിക്കൽ: ചർച്ചയ്ക്കിടെ സംഘർഷം, ലാത്തിവീശി പൊലീസ്

കോഴിക്കോട്: അവിക്കൽ തോട് വിഷയം ചർച്ച ചെയ്യുന്നതിനിടെ സംഘർഷം. ജനസഭ വിളിച്ചുചേർത്ത പൂന്തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയ്ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേൾക്കാൻ എം.എൽ.എ തയ്യാറായില്ലെന്ന് സമരസമിതി അംഗങ്ങൾ ആരോപിച്ചു. മലിനജല പ്ലാന്‍റ് വേണമെന്ന ആവശ്യം ബന്ധപ്പെട്ട വാർഡിലെ ആളുകൾക്ക് പകരം തൊട്ടടുത്ത…

ആഴ്സനലിന്റെ പുതിയ ക്യാപ്റ്റനായി മാർട്ടിൻ ഒഡേ​ഗാർഡ്

ഇംഗ്ലീഷ് സൂപ്പർ ക്ലബ്ബായ ആഴ്സണലിന്‍റെ പുതിയ ക്യാപ്റ്റനായി മാർട്ടിൻ ഒഡെഗാർഡിനെ തിരഞ്ഞെടുത്തു. നോർവേയിൽ നിന്നുള്ള മിഡ്ഫീൽഡർക്ക് 23 വയസ്സേ ആയിട്ടുള്ളൂ. നോർവീജിയൻ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയാണ് മാർട്ടിൻ. കഴിഞ്ഞ സീസണിന്‍റെ തുടക്കത്തിൽ പിയറി എമ്റിക്ക ഔബമെയാങ്ങായിരുന്നു ആഴ്സണലിന്‍റെ ക്യാപ്റ്റൻ. എന്നാൽ…

കനത്ത മഴയെ തുടർന്ന് യുഎഇയിൽ 7 മരണം

ദുബായ്: വടക്കൻ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഏഴ് ഏഷ്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവർ ഏത് രാജ്യക്കാരാണെന്നോ മറ്റു വിവരങ്ങളോ അറിയില്ല. കൂടുതൽ പേരെ കാണാതായിട്ടുണ്ടോ എന്നും വ്യക്തമല്ല. പ്രളയബാധിത പ്രദേശങ്ങളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ സൈന്യവും ദ്രുതകർമ്മ…

നടൻ ജോജുവിനെതിരെ സനൽ കുമാർ ശശിധരൻ 

നടൻ ജോജു ജോർജ് തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. ചോല എന്ന ചിത്രത്തിന്‍റെ അവകാശം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് സംവിധായകൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സനൽ കുമാർ വെളിപ്പെടുത്തൽ നടത്തിയത്.…

വിവാഹച്ചടങ്ങിൽ നിന്നുള്ള നസ്രിയ-ഫഹദ് ചിത്രങ്ങൾ വൈറൽ

നബീൽ: നൗറിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ഫഹദ് ഫാസിൽ നസ്രിയ ജോഡികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുടുംബത്തോടൊപ്പമാണ് ഫഹദ് വിവാഹത്തിൽ പങ്കെടുത്തത്. ഫഹദിന്‍റെ കൈപിടിച്ച് നടക്കുന്ന നസ്രിയയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.റെയർ അഫയേഴ്സ് ഫിലിമെർ, ഫ്രണ്ട്സ് ഫ്രെയിം…

60 സെക്കൻഡിൽ 25000 ബുക്കിങ്; ബംബർ ഹിറ്റായി സ്കോർപ്പിയോ എൻ

മഹീന്ദ്രയുടെ പുതിയ സ്കോർപിയോ എൻ സൂപ്പർഹിറ്റായി മാറി. ബുക്കിംഗ് ആരംഭിച്ച് ഒരു മിനിറ്റിനുള്ളിൽ 25,000 യൂണിറ്റുകളുടെ ഓർഡർ ലഭിച്ചു. 30 മിനിറ്റിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗുകൾ ലഭിച്ചതായി മഹീന്ദ്ര പറയുന്നു. ഏകദേശം 18,000 കോടി രൂപയുടെ ബുക്കിംഗുകളാണ് വാഹനത്തിന് ലഭിച്ചതെന്ന് കമ്പനി പറയുന്നു.…

സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ചു കൊല്ലുന്നു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ കഴുത്ത് ഞെരിച്ച് കൊല്ലുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു പദ്ധതിയും നടപ്പാക്കാൻ കഴിയാത്തവിധം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണസ്തംഭനമുണ്ട്. കോവളത്ത് സംസ്ഥാനത്തെ ബി.ജെ.പി കോർപ്പറേറ്റർമാരുടെ ശിൽപശാല ഉദ്ഘാടനം ചെയ്ത അദ്ദേഹം,…

കരുവന്നൂർ തട്ടിപ്പില്‍ എ.സി.മൊയ്തീനും പങ്കുണ്ടെന്ന് വെളിപ്പെടുത്തൽ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ മന്ത്രി എ സി മൊയ്തീനും പങ്കുണ്ടെന്ന് മുൻ സിപിഎം നേതാവ് സുജേഷ് കണ്ണാട്ട്. എ സി മൊയ്തീൻ വായ്പ നൽകാൻ നിർബന്ധിക്കുകയും പണം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.…

ട്വീറ്റിൽ കൂടുതൽ ഫീച്ചറുകളുമായി ട്വിറ്റർ

കൂടുതൽ ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍. 280 അക്ഷരങ്ങള്‍ വരെ ടൈപ്പ് ചെയ്യാൻ അനുവദിക്കുന്നതിന് പുറമേ, ജിഫുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പങ്കിടാനും ട്വിറ്റർ ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നിരുന്നാലും ഒരു തരം ഫയലുകൾ മാത്രമാണ് ട്വീറ്റിൽ അനുവദിച്ചത്. നിലവിൽ ഒരു ട്വീറ്റിൽ…