Month: July 2022

ലുലു മാളിലെ നിസ്‌കാരം; നാലു പേര്‍ അറസ്റ്റില്‍

ലഖ്‌നൗ: ലഖ്നൗവിലെ ലുലു മാളിൽ നമസ്‌കരിച്ച സംഭവത്തില്‍ നാല് പേർ അറസ്റ്റിൽ. നമസ്കാരവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും തുടർന്നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ലഖ്നൗ കമ്മീഷണർ അറിയിച്ചു. നമസ്കാര കേസുമായി ബന്ധപ്പെട്ട് അമുസ്ലിംകളെ അറസ്റ്റ്…

ഗൂഗിൾ പിക്സൽ 6 എയുടെ വില പുറത്തായി

ന്യൂഡൽഹി: ജൂലൈ അവസാനത്തോടെ ഗൂഗിൾ പിക്സൽ 6 എ ഇന്ത്യയിൽ അവതരിപ്പിക്കുന്നതാണ്. എന്നാൽ ഫോണിന്‍റെ വില ലോഞ്ചിന് മുമ്പ് തന്നെ പുറത്തായതായാണ് റിപ്പോർട്ടുകൾ. 37,000 രൂപയാണ് ഫോണിന്‍റെ ഏകദേശ വിലയെന്നാണ് സൂചന. ഫ്ലിപ്കാർട്ടിലായിരിക്കും ഫോൺ ലഭ്യമാകുക. ടെൻസർ പ്രോസസറുള്ള ഫോണിന് 20:9…

ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനാക് മുന്നേറ്റം തുടരുന്നു

ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ മുന്നേറുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പിൽ ഋഷി സുനക്കിന് 115 വോട്ടുകളാണ് ലഭിച്ചത്. കൺസർവേറ്റീവ് പാർട്ടി അംഗവും മുൻ ധനമന്ത്രിയുമാണ് ഋഷി സുനക്. ഓരോ റൗണ്ടിലും സ്ഥാനാർത്ഥികളുടെ വോട്ട് പിന്തുണ…

കർക്കിടക വാവുബലി; ശംഖുമുഖത്ത് ബലിതര്‍പ്പണം നിരോധിച്ചു

തിരുവനന്തപുരം : ശംഖുമുഖം കടപ്പുറത്തെ കർക്കിടക വാവുബലിയുടെ ഭാഗമായി ബലിതർപ്പണവും അനുബന്ധ പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ ഉത്തരവിറക്കി. ശക്തമായ കടൽക്ഷോഭവും അപകട സാധ്യതയും കാരണമാണ് നിരോധനം. ബലിതർപ്പണത്തിനായി ശംഖുമുഖം…

നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് സുപ്രീം കോടതി 

ന്യൂഡല്‍ഹി: മതനിന്ദയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ബിജെപി മുൻ വക്താവ് നൂപുർ ശർമക്കെതിരെ കേസെടുത്തിരിക്കുന്നത്. നൂപുർ ശർമയുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. അറസ്റ്റ് സ്റ്റേ ചെയ്യണമെന്നും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ ഒന്നായി…

ഇന്ത്യയ്ക്കും ഒമാനുമിടയില്‍ സര്‍വീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി ഇന്‍ഡിഗോ

മസ്‌കറ്റ്: ഇൻഡിഗോ എയർലൈനുകൾ ഇന്ത്യയ്ക്കും ഒമാനുമിടയ്ക്ക് സർവീസ് വ്യാപിപ്പിക്കുന്നു. ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിവാര നാല് സർവീസുകൾ ഇൻഡിഗോ നടത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ രണ്ട് വിമാന…

‘ഫഹദിൻ്റെ അഭിനയ ജീവിതത്തിലെ അസാമാന്യ പ്രകടനമായിരിക്കും’; മലയൻകുഞ്ഞിനെ കുറിച്ച് ഫാസിൽ

നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞാണ് ഫഹദ് ഫാസിലിന്‍റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്‍റെ ട്രെയിലറും മേക്കിംഗ് വീഡിയോകളും ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ തോതിൽ ട്രെൻഡിങ്ങിൽ ഇടം നേടി. മലയൻകുഞ്ഞിൽ നിന്നുള്ള പ്രതീക്ഷകളും വിശേഷങ്ങളും പങ്കുവച്ച് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ചിത്രം…

പി ടി ഉഷ ഡൽഹിയിലെത്തി; നേതാക്കളെ കണ്ടു

ന്യൂഡൽഹി: ഒളിമ്പ്യൻ പി ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ ഡൽഹിയിലെത്തി. മുൻ ഡൽഹി ബിജെപി പ്രസിഡന്‍റും എംപിയുമായ മനോജ് തിവാരി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉഷയെ സ്വീകരിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവരുമായും…

നീറ്റ് വിവാദം; കൊല്ലത്തെ കോളേജില്‍ സംഘര്‍ഷവും, ലാത്തിച്ചാര്‍ജും

കൊല്ലം: നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ആയൂർ മാർത്തോമ്മാ കോളേജിലേക്ക് വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ചിനിടെ സംഘർഷം. നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിയുടെ വിഷയം കെ.എസ്.യുവും എസ്.എഫ്.ഐയും എ.ബി.വി.പിയും ഉന്നയിച്ചിരുന്നു. പ്രവർത്തകർ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.…

മൂന്നാം തവണയും ഹൈജംപില്‍ ലോക ചാംപ്യന്‍; ഹാട്രിക് നേടി മുതാസ് ഇസ ബര്‍ഷിം

ദോഹ: മൂന്നാം തവണയും ഹൈജംപില്‍ ലോക ചാംപ്യന്‍ ആയി ഖത്തർ തരം മുതാസ് ഇസ ബര്‍ഷിം. യുഎസിലെ യൂജീനിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 2.37 ഉയരം ഫിനിഷ് ചെയ്താണ് ബർഷിം മൂന്നാം തവണയും സ്വർണം നേടുന്നത്. ഈ വിജയത്തോടെ ലോക…