Month: July 2022

കോവിഡ് മരണം; വനിതാ ആശ്രിതര്‍ക്കായി ‘സ്മൈല്‍ കേരള’ പദ്ധതി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ (പട്ടികവർഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിനായി ആരംഭിച്ച ‘സ്മൈൽ കേരള സ്വയംതൊഴിൽ വായ്പ’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരും സംസ്ഥാന വനിതാ വികസന കോർപ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിവർഷം 6% പലിശ നിരക്കിൽ…

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുര്‍മു മുന്നില്‍

ന്യൂഡൽഹി: രാജ്യത്തിന്‍റെ 15-ാമത് രാഷ്ട്രപതി തിരഞ്ഞടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു ലീഡ് ചെയ്യുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 540 എംപിമാരുടെ പിന്തുണയാണ് ദ്രൗപദി മുർമുവിന് ലഭിച്ചത്. മുർമുവിന്‍റെ വോട്ടുകളുടെ മൂല്യം 3,78,000 ആണ്. യശ്വന്ത്…

‘ചൈന ധനസഹായം തേടാൻ നിങ്ങളെ പ്രേരിപ്പിക്കും, കടക്കെണിയിൽ പെടുത്തും’

വാഷിങ്ടൻ: ചൈനയുടെ കടബാധ്യതയുടെ നയതന്ത്രത്തിന്‍റെ ഇരയാണ് ശ്രീലങ്കയെന്ന് സിഐഎ മേധാവി വില്യം ബേൺസ് പറഞ്ഞു. “കൂടുതൽ ചൈനീസ് നിക്ഷേപ പദ്ധതികൾക്ക് ധനസഹായം തേടാൻ അവർ നിങ്ങളെ പ്രേരിപ്പിക്കും, പദ്ധതികളെക്കുറിച്ച് അവർ മധുരമായി സംസാരിക്കും, ആ കെണിയിൽ വീണാൽ, മറ്റ് രാജ്യങ്ങൾക്കും ചൈനയുടെ…

തൊഴിലില്ലായ്മ നിരക്കില്‍ വര്‍ദ്ധനവ്; ഇന്ത്യയിൽ ഭയാനകമായ സാഹചര്യം

ദില്ലി: ജൂൺ മാസത്തെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടു. ഇന്ത്യയിലെ നിലവിലെ തൊഴിൽ സാഹചര്യം ഭയാനകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോവിഡും ലോക്ക്ഡൗണുമാണ് ഇപ്പോഴത്തെ അവസ്ഥയുടെ പിന്നിലെന്ന് പറയേണ്ടിയിരിക്കുന്നു. തൊഴിൽ പ്രതിസന്ധിക്കിടയിലും തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ…

അന്റാർട്ടിക്കയിൽ കടുത്ത പിങ്ക് നിറത്തിൽ ആകാശം

അന്റാർട്ടിക്ക: കഴിഞ്ഞ ദിവസം അന്‍റാർട്ടിക്കയിലെ ആകാശം ഇരുണ്ട പിങ്കും വയലറ്റും ആയി മാറിയപ്പോൾ ശാസ്ത്രജ്ഞർ ഞെട്ടിപ്പോയി. എന്നാൽ താമസിയാതെ ശാസ്ത്ര സമൂഹം ഈ വിചിത്രമായ പ്രതിഭാസത്തിന്‍റെ കാരണം കണ്ടെത്തി. ഈ വർഷം ജനുവരി 13ന് ഉണ്ടായ ടോംഗ ഭൂകമ്പമാണ് ഇതിന് പിന്നിലെന്ന്…

യുഎപിഎ ചുമത്തി അറസ്റ്റിലായത് 24134 പേര്‍; കുറ്റക്കാരായി കണ്ടെത്തിയത് 212 പേരെ

ന്യൂഡല്‍ഹി: 2016 മുതൽ 2020 വരെയുള്ള അഞ്ച് വർഷ കാലയളവിൽ രാജ്യത്ത് 24,134 പേരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തു. ഇതിൽ 212 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം പാർലമെന്‍റിനെ അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് ഇക്കാര്യം അറിയിച്ചത്.…

ഇന്ത്യൻ ഫുട്ബോളിന് പ്രതീക്ഷ നൽകി സുപ്രീം കോടതി; കമ്മിറ്റി തിരഞ്ഞെടുപ്പ് ഉടൻ

ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബോളിന്‍റെ പ്രതിസന്ധികൾ തീരുമെന്ന പ്രതീക്ഷ നൽകി സുപ്രീം കോടതി. എ.ഐ.എഫ്.എഫിന്‍റെ പുതിയ ഭരണഘടനയെക്കുറിച്ചുള്ള വാദങ്ങളിൽ സുപ്രീം കോടതി ഫുട്ബോൾ പ്രേമികൾക്ക് അനുകൂലമായ സൂചനകൾ നൽകി. വ്യാഴാഴ്ചയ്ക്കകം ഭരണഘടനയ്ക്ക് അന്തിമരൂപം നൽകണമെന്നും അതിനുശേഷം എ.ഐ.എഫ്.എഫ് പുതിയ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ്…

വ്ളോഗർ റിഫയുടെ മരണം; ഭർത്താവിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കോഴിക്കോട്: ദുബായിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിനെ ഭർത്താവ് മെഹ്നാസ് നിരന്തരം മര്‍ദിച്ചിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. റിഫയും മെഹ്നാസും തമ്മിലുള്ള സംഭാഷണം ഇവർക്കൊപ്പം മുറി ഷെയർ ചെയ്തിരുന്ന ജംഷാദാണ് റെക്കോർഡ് ചെയ്തത്. രഹസ്യമായി റെക്കോർഡ് ചെയ്ത…

സസ്പെൻഷനു പിന്നാലെ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് നുസൂർ

തിരുവനന്തപുരം: സംഘടനാ മര്യാദ ലംഘിച്ചതിന് അച്ചടക്ക നടപടിക്ക് വിധേയനായതിന് പിന്നാലെ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ. ‘കലികാലം’ എന്നാണ് നുസൂർ ഫേസ്ബുക്കിൽ കുറിച്ചത്. മാധ്യമങ്ങളിലൂടെയാണ് അച്ചടക്ക നടപടി കണ്ടത്. നടപടിയെ സ്വാഗതം ചെയ്യുന്നു. നാളെ രാവിലെ 11…

ശിവകാർത്തികേയന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു; ‘മാവീരൻ’

ശിവകാർത്തികേയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മഡോണ അശ്വിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘മാവീരൻ’എന്നാണ് പേര് നൽകിയിരിക്കുന്നത്. ശാന്തി ടാക്കീസ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വിധു അയ്യണ്ണയും സംഗീതം ഒരുക്കിയിരിക്കുന്നത് ഭരത് ശങ്കറുമാണ്. ശിവകാർത്തികേയന്‍റെ വരാനിരിക്കുന്ന…