Month: May 2022

‘കേരളാ തീരത്ത് ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെടുന്ന സാഹചര്യം’

ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥയിൽ ഇടയ്ക്കിടെ മാറ്റങ്ങൾ ഉണ്ടാകുമെന്നും കേരള തീരത്ത് കൂടുതൽ ൻയൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെടുന്നുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ സന്തോഷ് പറഞ്ഞു. എന്തുകൊണ്ടാണ് കേരളത്തിലെ കാലാവസ്ഥയിൽ ഇത്ര പെട്ടെന്നൊരു മാറ്റം ഉണ്ടാകുന്നത്? ഏത് തരത്തിലാണ് ഇത് കേരളത്തിൻ…

കുരങ്ങ്‌ പനി; കുവൈത്തിൽ കനത്ത ജാഗ്രത

വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയവും അതീവ ജാഗ്രതയിൽ. കുവൈറ്റിൽ ഇതുവരെ കുരങ്ങുപനി ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അമേരിക്ക, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഡസൻ കണക്കിന്…

പഞ്ചാബ് സൂപ്പർ കിങ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും

ഐപിഎല്ലിൽ പഞ്ചാബ് സൂപ്പർ കിങ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പ്ലേ ഓഫിൽ നിന്ന് പുറത്തായെങ്കിലും ഇരുടീമുകളും വിജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ് നോക്കുന്നത്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിൻറ് വീതമാണ് ഇരുടീമുകൾക്കുമുള്ളത്. ഇന്ന് ജയിക്കുന്ന ടീം പോയിൻറ് പട്ടികയിൽ ആറാം…

സിദ്ധാർത്ഥ ശിവ, കൃഷാന്ദ് എന്നിവർക്ക് പത്മരാജൻ ഫിലിം പുരസ്കാരം

സിദ്ധാർത്ഥ ശിവ, കൃഷാന്ദ് എന്നിവർക്ക് പത്മരാജൻ ഫിലിം പുരസ്കാരം. അംബികാസുതൻ മാങ്ങാട്, വി.ഷിനിലാൽ എന്നിവർ സാഹിത്യപുരസ്കാരവും നേടി. ‘ആൻ’ എന്ന ചിത്രത്തിന് സിദ്ധാർഥ ശിവയും ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന് കൃഷാന്ദും മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും…

‘രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും വേണം’

രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും കൊണ്ടുവരണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം പൂനെയിൽ നടന്ന റാലിയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. രാജ്യത്ത് ഏകീകൃത…

അതിജീവിത എല്ലാവർക്കും പ്രചോദനമാണെന്ന് ദുർഗാ കൃഷ്ണ

നടിയെ ആക്രമിച്ച കേസിൽ നിലപാട് വ്യക്തമാക്കി നടി ദുർഗ കൃഷ്ണ.അതിജീവിത എല്ലാവർക്കും പ്രചോദനമാണെന്ന് ദുർഗാ കൃഷ്ണ പറഞ്ഞു. ‘ഉഡൽ’ എന്ന ചിത്രത്തിൻറെ വാർത്താസമ്മേളനത്തിലായിരുന്നു ദുർഗ കൃഷ്ണയുടെ പ്രതികരണം. അതേസമയം, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. കേസിലെ…

‘പി സി ജോർജിന് ബിജെപി ജനാധിപത്യ സംരക്ഷണം നൽകും’

പി.സി ജോർജിനെ വേട്ടയാടി ഒതുക്കാമെന്ന് കരുതേണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പി.സി ജോർജിന്റെ പ്രസംഗം വലിയ കുറ്റമാണെങ്കിൽ എന്തുകൊണ്ട് പി.സിയെക്കാൾ മോശമായി സംസാരിച്ചവർക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചോദിച്ചു. പിസി ജോർജിന് ബിജെപി ജനാധിപത്യ സംരക്ഷണം നൽകുമെന്നും കെ…

വിജയ് ബാബുവുമായുള്ള 50 കോടി കരാർ പിൻവലിച്ച് ഒടിടി കമ്പനി; അമ്മ ഏറ്റെടുത്തേക്കും

ലൈംഗിക പീഡനക്കേസിലെ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവുമായുള്ള കരാർ പ്രമുഖ ഒടിടി കമ്പനി പിൻവലിച്ചു. വെബ് സീരീസുമായി ബന്ധപ്പെട്ട 50 കോടി രൂപയുടെ കരാറിൽ നിന്ന് കമ്പനി പിൻമാറിയതായാണ് റിപ്പോർട്ടുകൾ. കേസിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെതിരെ നടപടി ശക്തമാക്കിയതിൻ…

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പ്

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹന വിപണി വലിയ കുതിപ്പിന് സാക്ഷ്യം വഹിച്ചതായി ഡൽഹി സർക്കാർ അറിയിച്ചു. ഇ-വാഹനങ്ങളുടെ എണ്ണം 50,000 കടന്നതായി അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണക്കുകളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. 2024 ഓടെ പുതിയ വാഹന രജിസ്ട്രേഷനുകളുടെ 25 ശതമാനം പരിസ്ഥിതി…

‘ജനങ്ങളെ വഞ്ചിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി’

ജനങ്ങളെ വഞ്ചിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി. റെക്കോർഡ് പണപ്പെരുപ്പത്തിൽ നിന്നാണ് ആളുകൾക്ക് സ്വാതന്ത്ര്യം വേണ്ടതെന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ രണ്ട് വർഷത്തിനിടെ പെട്രോൾ വിലയിലുണ്ടായ വർദ്ധനവിനെ കുറിച്ചും ട്വീറ്റ് ചെയ്തു. ഇന്ധനവില കുറച്ചത് മോദി സർക്കാരിൻറെ രാഷ്ട്രീയ നാടകമാണെന്ന് കോൺഗ്രസ്സ്…