Month: May 2022

പൊലീസില്‍ നിന്നും മോശം അനുഭവമുണ്ടായതായി നടി അര്‍ച്ചന കവി

കേരള പൊലീസിൽ തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അർച്ചന കവി. പൊലീസ് മോശമായി പെരുമാറിയെന്നും തനിക്ക് സുരക്ഷിതത്വം തോന്നിയില്ലെന്നും അർച്ചന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഇതുംകൂടി വായിക്കുക: വിഭജനത്തിൽ വിഭജനം; നീണ്ട 75 വർഷങ്ങൾക്ക് ശേഷം മുംതാസ്…

വിസ്മയ കേസ്; കിരൺ കുമാർ വീണ്ടും ജയിലിലേക്ക്

കിരൺ കുമാറിന്റെ ജാമ്യം റദ്ദാക്കി. കോടതി മുറിക്കുള്ളിൽ കഴിയുന്ന കിരൺ കുമാറിനെ ഇനി ജയിലിലേക്ക് മാറ്റും. വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും കോടതി ശരിവച്ചു. 304…

രാജ്യത്ത് ആദ്യമായി ഒമിക്രോൺ ബിഎ 4, ബിഎ 5 വകഭേദങ്ങൾ സ്ഥിരീകരിച്ചു

രാജ്യത്ത് ആദ്യമായി കൊറോണ വൈറസിന്റെ ഉപ വകഭേദങ്ങളായ ഒമിക്രോൺ ബിഎ 4, ബിഎ 5 എന്നിവ സ്ഥിരീകരിച്ചു. കോവിഡിന്റെ വൈറൽ വകഭേദം പഠിക്കാൻ സർക്കാർ രൂപീകരിച്ച ഫോറമായ ഇൻസാകോഗാണ് ഈ കേസുകൾ സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലും തെലങ്കാനയിലും ഈ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.…

‘100 ആദിവാസി യുവതി യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫീസര്‍മായി നിയമിക്കും’

സംസ്ഥാനത്തെ 100 ആദിവാസി യുവതി യുവാക്കളെ സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ എക്സൈസ്, സിവിൽ ഓഫീസർമാരായി നിയമിക്കുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. എക്സൈസ് അക്കാദമിയിലെ അടിസ്ഥാന പരിശീലനം 180 ദിവസം പൂർത്തിയാക്കിയ ശേഷം…

നടിയെ ആക്രമിച്ച കേസ്; അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച്ച സമർപ്പിക്കും

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച സമർപ്പിക്കും. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്ത ക്രൈംബ്രാഞ്ച് റിപ്പോർട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ദിലീപ് എട്ടാം പ്രതിയായി തുടരും. കേസിൽ…

പി.സി.ജോർജിന്റെ ‘വെണ്ണല പ്രസംഗം’ കോടതി ഇന്നു കേൾക്കും

കേരള ജനപക്ഷം ചെയർമാൻ പി.സി ജോർജിന്റെ വെണ്ണല പ്രസംഗം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജിയുടെ ഭാഗമായാണ് കോടതിയുടെ നടപടി. പ്രസംഗം പരിശോധിച്ച ശേഷം 26ന് കോടതി വിധി പറയും.…

വിസ്മയ കേസ്; വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ

കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ. സംഭവങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സഹായിച്ച മാധ്യമങ്ങൾക്ക് നന്ദി പറയുന്നുവെന്നും ഈ സാഹചര്യത്തിൽ കൂടുതൽ ഒന്നും പറയാനാകില്ലെന്നും വിസ്മയയുടെ അമ്മ പ്രതികരിച്ചു. വിസ്മയ കേസിൽ കിരണ് കുമാർ കുറ്റക്കാരനാണെന്ന്…

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറഞ്ഞേക്കും

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറഞ്ഞേക്കും. മരുന്ന് വാങ്ങുന്നതിനുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കഴിഞ്ഞിട്ടില്ല. കർശനമായ ടെൻഡർ മാനദണ്ഡങ്ങൾ മരുന്നിൻറെ വിതരണം വൈകിപ്പിക്കുകയാണ്. നിലവിൽ 50 കോടി രൂപ വിറ്റുവരവുള്ള…