കണ്ണൂരില്‍ വീണ്ടും ചോദ്യപ്പേപ്പര്‍ ആവര്‍ത്തനം; ഇത്തവണ എംഎസ്‌സി പരീക്ഷയില്‍
കണ്ണൂർ: സർവകലാശാലയിൽ ചോദ്യപേപ്പർ വീണ്ടും ആവർത്തിച്ചു. എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ചു. നാലാം സെമസ്റ്റർ പരീക്ഷയിലാണ് കഴിഞ്ഞ വർഷത്തെ ചോദ്യങ്ങൾ ചോദിച്ചത്. നേരത്തെ, സസ്യശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പർ ആവർത്തിച്ചിരുന്നു. ഇതേതുടർന്ന് പരീക്ഷാ കണ്ട്രോളർ പി.ജെ വിൻസെൻറ് നാളെ സ്ഥാനമൊഴിയാനിരിക്കെയാണ് ചോദ്യപേപ്പർ…