Month: May 2022

രാജീവ് രവി ചിത്രം ‘തുറമുഖം’ റിലീസ് വീണ്ടും മാറ്റി വച്ചു

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖ’ത്തിൻറെ റിലീസ് വീണ്ടും മാറ്റിവച്ചു. ജൂൺ മൂന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും നിയമപരമായ കാരണങ്ങളാൽ ചിത്രത്തിൻറെ റിലീസ് ഒരാഴ്ചത്തേക്ക് മാറ്റിവച്ചതായി ചിത്രത്തിൻറെ നിർമ്മാതാവ് സുകുമാർ തെക്കേപ്പാട്ട് അറിയിച്ചു. റിലീസ് ജൂണ് 10ലേക്ക് മാറ്റി.…

‘സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് കേരളത്തോട് മാപ്പ് ചോദിക്കണം’; വി.ഡി സതീശനെതിരെ എം.സ്വരാജ്

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ യു.ഡി.എഫിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എതിരെ ആഞ്ഞടിച്ച് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. യു.ഡി.എഫും പ്രതിപക്ഷ നേതാവും സ്ഥാനാർത്ഥിയെ പിന്‍വലിച്ച് കുറ്റം ഏറ്റുപറഞ്ഞ് കേരളത്തിനു മുന്നിൽ…

ആരാധകന്‍ മരിച്ചു; ഭാര്യയ്ക്ക് ജോലിയും മകള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്‍കി നടൻ സൂര്യ

അപകടത്തിൽ മരിച്ച ആരാധകൻറെ വീട് സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്ത് നടൻ സൂര്യ. സൂര്യ ഫാൻസ് ക്ലബ്ബിൻറെ നാമക്കൽ ജില്ലാ സെക്രട്ടറിയായിരുന്ന ജഗദീഷ് ആണ് മരിച്ചത്. പരിക്കേറ്റ ജഗദീഷിനെ ആശുപത്രിയിലേക്കെത്തിക്കുന്നതിന് മുൻപേ മരിക്കുകയായിരുന്നു. വാർത്തയറിഞ്ഞ സൂര്യ ജഗദീഷിൻറെ വീട്ടിലെത്തി ആരാധകൻറെ ചിത്രത്തിന്…

കുരങ്ങുപനി പടരുന്നു; യുഎയില്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി

ദുബായ്: കൂടുതൽ പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ യുഎഇയിൽ ക്വാറൻറൈൻ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം 3 പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് യു.എ.ഇ സുരക്ഷാ, പ്രതിരോധ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. കുരങ്ങുപനി ഉൾപ്പെടെയുള്ള വൈറസുകൾ എളുപ്പത്തിൽ കണ്ടെത്താൻ പരിശോധനാ സംവിധാനങ്ങൾ വിപുലീകരിച്ച് രോഗവ്യാപനം…

കശ്മീരി പണ്ഡിറ്റ് അധ്യാപിക ഭീകരുടെ വെടിയേറ്റ് മരിച്ചു

കുൽഗാമിൽ കശ്മീരി പണ്ഡിറ്റ് അധ്യാപക വെടിയേറ്റ് മരിച്ചു. ഗോപാൽപുര സ്വദേശിനിയായ അധ്യാപിക രജനി ബാലയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുരക്ഷാ സേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഗോപാൽപുരയിലെ ഹൈസ്കൂളിൽ പ്രവേശിച്ച ശേഷം ഭീകരർ അധ്യാപകൻ നേരെ വെടിയുതിർക്കുകയായിരുന്നു. മെയ് മാസത്തിൽ…

സംസ്ഥാനത്ത് തെക്കു പടിഞ്ഞാറൻ കാലവർഷമെത്തി; അടുത്ത 5 ദിവസം വ്യാപകമായ മഴ

തെക്കുപടിഞ്ഞാറൻ മൺസൂൺ സംസ്ഥാനത്ത് എത്തി. സാധാരണയായി ജൂൺ ഒന്നിൻ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന മൺസൂൺ മൂന്ന് ദിവസം മുമ്പ് എത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സ്ഥിരീകരിച്ചു. ഈ മാസം 27ൻ എത്തുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇത് മൂന്നാം…

ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്; വ്യാഴാഴ്ച പാര്‍ട്ടിയില്‍ ചേരുമെന്ന് സ്ഥിരീകരണം

ഗാന്ധിനഗര്‍: ഗുജറാത്തിൽ കോണ്‍ഗ്രസ് വിട്ട നേതാവ് ഹാർദിക് പട്ടേൽ ബിജെപിയിൽ ചേരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 2 വ്യാഴാഴ്ചയാണ് ഹർദികിൻറെ ബിജെപി പ്രവേശനം. ഹാർദിക് പട്ടേൽ തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഹാർദിക്കിൻറെ പാർട്ടി മാറ്റം ബിജെപിക്ക് അനുകൂലവും…

നിര്‍ണായക നീക്കവുമായി പൊലീസ്; വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടും?

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻറെ സ്വത്തുക്കൾ കണ്ടുകെട്ടും. ഇതിൻറെ ഭാഗമായാണ് വിജയ് ബാബുവിൻറെ ബിസിനസ് പങ്കാളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. സമീപകാലത്തായി വിജയ് ബാബുവിൻറെ ബിസിനസുകളിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ വ്യക്തിയെ പൊലീസ്…

ജോക്കോവിച്ച്–നദാൽ പോരാട്ടം ഇന്ന്

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വമ്പൻ അട്ടിമറി. നാലാം സീഡ് ഗ്രീസിൻറെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ ഡാനിഷ് കൗമാരതാരം ഹോൾഗർ റൂണെ വീഴ്ത്തി. നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് 19 കാരനായ റൂണെ തോല്പിച്ചത്. ക്വാർട്ടർ ഫൈനലിൽ റൂണെ നോർവേയുടെ കാസ്പർ റൂഡിനെ നേരിടും.…

‘തൃക്കാക്കരയിൽ ബിജെപി കറുത്ത കുതിരയായി മാറും’

തൃക്കാക്കരയിൽ ബിജെപി കറുത്ത കുതിരയായി മാറുമെന്നും വി മുരളീധരൻ പറഞ്ഞു. വികസനനേട്ടങ്ങൾ ഉയർത്തേണ്ടവർ വർഗീയത പറഞ്ഞാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും വികസനം ഇടതുപക്ഷത്തിന് അവകാശപ്പെടാവുന്ന മേഖലയല്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരുമായി പൊരുത്തപ്പെടുന്ന ഒന്നും പിണറായി സർക്കാർ ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തൃക്കാക്കര…