അതിജീവിത ഹര്‍ജി പിന്‍വലിക്കണമെന്ന് സർക്കാർ
നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം സർക്കാർ അട്ടിമറിച്ചെന്ന അതിജീവിതയുടെ ആരോപണം നിഷേധിച്ച് സർക്കാർ. അതിജീവിത ഹർജി പിന്‍വലിക്കണമെന്നാണ് സർക്കാരിൻറെ ആവശ്യമെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു. എന്നാൽ അത്തരമൊരു ആവശ്യം ഉന്നയിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർക്കാരിനെതിരെ അതിജീവിത ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന്…