Month: May 2022

നാല് ഐപിഎൽ സീസണുകളിൽ 600 റൺസിനു മുകളിൽ നേടുന്ന ആദ്യ ബാറ്ററായി രാഹുൽ

നാല് ഐപിഎൽ സീസണുകളിൽ നിന്നായി 600ന് മുകളിൽ റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനാണ് ലോകേഷ് രാഹുൽ. ഈ വർഷം 15 ഇന്നിങ്സുകളിൽ നിന്നും 51.33 ശരാശരിയിൽ 616 റണ്സാണ് രാഹുൽ നേടിയത്. 135.38 സ്ട്രൈക്ക് റേറ്റാണ് രാഹുലിൻറെ സമ്പാദ്യം. ഈ സീസണിൽ…

ഗോതമ്പ് കിട്ടാനില്ല; ഇന്ത്യയോട് അഭ്യർത്ഥിച്ച് യുഎഇയും ഒമാനും ഉൾപ്പടെ 4 രാജ്യങ്ങൾ

യുഎഇയും ഒമാനും ഉൾപ്പെടെ നാല് രാജ്യങ്ങൾ ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ഇളവ് നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത് മറ്റ് രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവിൽ,…

ടോവിനോയുടെ ‘ഡിയര്‍ ഫ്രണ്ട്’, ട്രെയിലര്‍ പുറത്തിറങ്ങി

നടൻ എന്ന നിലയില്‍ ശ്രദ്ധേയനായ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, ‘ഡിയര്‍ ഫ്രണ്ടി’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ടോവിനൊ തോമസ് നായകനാകുന്ന ചിത്രം ജൂണ്‍ 10നാണ് ചിത്രം റിലീസ് ചെയ്യുക. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ, അര്‍ജുൻ ലാല്‍ എന്നിവര്‍…

സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ മമത സർക്കാർ

പശ്ചിമ ബംഗാൾ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. ഇതിനായി ഭേദഗതി വരുത്തും. ഭേദഗതി നിയമസഭയിൽ അവതരിപ്പിക്കും. മുഖ്യമന്ത്രിയായിരിക്കും പുതിയ ചാൻസലർ. പശ്ചിമ ബംഗാൾ മന്ത്രി ബ്രാത്യ…

പ്രധാനമന്ത്രി ഹൈദരാബാദിൽ; മുഖ്യമന്ത്രി ചടങ്ങുകളിൽ നിന്ന് വിട്ട് നിന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിലെത്തി. ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൻറെ (ഐ.എസ്.ബി) 20-ാം വാർ ഷികാഘോഷത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഹൈദരാബാദിലെത്തിയത്. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സംസ്ഥാനം വിട്ടു. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയെയും മകനെയും കാണാൻ…

മോദിസര്‍ക്കാരിന്റെ എട്ടുകൊല്ലം; പരാജയങ്ങള്‍ ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ്

അധികാരത്തിലേറി എട്ട് വർഷം പൂർത്തിയാക്കുന്ന നരേന്ദ്ര മോദി സർക്കാരിന് റിപ്പോർട്ട് കാർഡ് നൽകാനൊരുങ്ങി കോൺഗ്രസ്. സർക്കാരിൻറെ വിവിധ മേഖലകളിലെ പരാജയങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ അജയ് മാക്കൻ, രണ്ദീപ് സിംഗ് സുർജേവാല എന്നിവർ ഡൽഹിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ റിപ്പോർട്ട്…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യ ഹർജി നാളത്തേക്ക് മാറ്റി

നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. വിജയ് ബാബു വീട്ടിലെത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾ ജാമ്യവ്യവസ്ഥകൾ തീരുമാനിക്കുന്ന സാഹചര്യം…

ലോകത്തിലെ ആദ്യത്തെ ‘ക്രിപ്റ്റോ സാറ്റലൈറ്റ്’ സ്പേസ് എക്സ് വിക്ഷേപിച്ചു

ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോ ഉപഗ്രഹം ഇപ്പോൾ ഭ്രമണപഥത്തിലാണ്. ഫ്ളോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിലെ സ്പേസ് ലോഞ്ച് കോംപ്ലക്സ് 40 ൽ നിന്ന് സ്പേസ് എക്സ് ദൗത്യമായ ട്രാൻസ്പോർട്ടർ -5 വിക്ഷേപിച്ചു. ലോകത്തിലെ ആദ്യത്തെ ‘ക്രിപ്റ്റോ സാറ്റലൈറ്റ്’ ആണിത്.

പ്രത്യേക ഇരിപ്പിടമില്ല; ഗവർണറുടെ സത്യപ്രതിജ്ഞ ബഹിഷ്കരിച്ച് മുൻ കേന്ദ്രമന്ത്രി

ഡൽഹി ഗവർണർ വിനയ് കുമാർ സക്സേനയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മുൻ കേന്ദ്രമന്ത്രി ഡോ.ഹർഷ വർധൻ ഇറങ്ങിപ്പോയി. ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് പ്രത്യേക ഇരിപ്പിടം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹർഷ് വർധൻ പരിപാടി ബഹിഷ്കരിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ന്…