Month: May 2022

സ്വകാര്യ ബസുകളിലും സിഎൻജി; കണ്ണൂരിലെ ആദ്യ ബസ് സർവീസ് തുടങ്ങി

സിഎൻജി ഉപയോഗിച്ചുള്ള ആദ്യ സ്വകാര്യ ബസ് കണ്ണൂർ ജില്ലയിൽ സർവീസ് ആരംഭിച്ചു. കോഴിക്കോട് സ്വദേശി കൃഷ്ണരാജിൻറെ ഉടമസ്ഥതയിലുള്ള ലെക്സ ബസാണ് കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സിഎൻജിയിൽ സർവീസ് നടത്തുന്നത്.  സിഎൻജിയിലേക്ക് മാറ്റാൻ അഞ്ച് ലക്ഷം രൂപ വേണ്ടിവന്നു. ടാങ്കിൻ പകരം എറണാകുളം മെട്രോ…

സിബിഎസ്ഇ പരീക്ഷയിൽ മാർക്കിനെക്കുറിച്ച് പരാതി; രണ്ടാഴ്ചക്കുള്ളിൽ നടപടി

10,11,12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ നൽകിയ മാർക്ക് സംബന്ധിച്ച വിദ്യാർത്ഥികളുടെ പരാതികൾ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കാൻ കേന്ദ്ര ബോർഡിന് സുപ്രീംകോടതി നിർദേശം നൽകി. ബോർഡ് പരീക്ഷകളിൽ സിബിഎസ്ഇയും സ്കൂളുകളും നൽകിയ മാർക്ക് പരിശോധിച്ച് നടപടിയെടുക്കാൻ പരീക്ഷാ കൺട്രോളർക്ക് കോടതി നിർദ്ദേശം…

ജാമ്യം തേടി പിസി; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

മതവിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ പി.സി ജോർജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൂന്ന് ഹർജികളാണ് പരിഗണിക്കുക. ജസ്റ്റിസ് സിയാദ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. തിരുവനന്തപുരം കിഴക്കേകോട്ടയിൽ നടത്തിയ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പി.സി…

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ചിന്

52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര അവാർഡുകൾ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഇന്ന് വൈകിട്ട് 5ന് പ്രഖ്യാപിക്കും. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അക്തർ മിർസയുടെ അധ്യക്ഷതയിലുള്ള അന്തിമ ജൂറി ഇതിനകം എല്ലാ സിനിമകളും വിലയിരുത്തിക്കഴിഞ്ഞു. മമ്മൂട്ടി, ദുൽഖർ സൽമാൻ, മോഹൻലാൽ,…

‘മരിച്ചാലും ബിജെപിയിലേക്കില്ല, സ്വതന്ത്ര ശബ്ദമായി നിലകൊള്ളും’

താൻ മരിച്ചാലും ബിജെപിയിൽ ചേരില്ലെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പാർലമെൻറിൽ ഒരു സ്വതന്ത്ര ശബ്ദമായി നിലകൊള്ളും. താൻ രാജ്യസഭാ സ്ഥാനാർഥിയായപ്പോൾ സമാജ്‌വാദി പാർട്ടി തന്നെ പിന്തുണച്ചത് അസാധാരണമായ അവസരമായാണ് കാണുന്നതെന്നും കപിൽ…

വിജയ് ബാബുവിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ വിജയ് ബാബുവിൻറെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പൊലീസ് അറസ്റ്റ് വാറണ്ട് നേടിയതെന്നും ദുബായിലുള്ള വിജയ് ബാബുവിനെ കൊച്ചിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും അതിനാൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. വിജയ് ബാബുവിൻറെ…

ആഗോള മാന്ദ്യത്തിന് സാധ്യതയെന്ന് ലോകബാങ്ക്

റഷ്യ-ഉക്രൈൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ആഗോള മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ലോകബാങ്ക് പ്രസിഡൻറ് ഡേവിഡ് മാൽപാസ്. ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ വില വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക മാന്ദ്യം ഒഴിവാക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ…

കാലാവസ്ഥാ വ്യതിയാനം മൂലം മനുഷ്യരുടെ ഉറക്കം നഷ്ടമാവും! പഠനറിപ്പോർട്ട്

മനുഷ്യൻറെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് കാലാവസ്ഥാ വ്യതിയാനമെന്ന് പഠനം. 2099 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം മൂലം ഒരു വ്യക്തിക്ക് പ്രതിവർഷം 50 മുതൽ 58 മണിക്കൂർ വരെ ഉറക്കം നഷ്ടപ്പെടുമെന്നാണ് ഡെൻമാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ…

ഭാഷാപഠനത്തില്‍ മിടുക്ക് കാട്ടി കോട്ടയം; ഗണിതത്തിലും ശാസ്ത്രത്തിലും മുന്നിൽ എറണാകുളം

കേരളത്തിലെ പ്രാദേശിക ഭാഷാ പഠനത്തിൽ ഏറ്റവും മികച്ചവരാണ് കോട്ടയത്തെ കുട്ടികളെന്ന് വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ സർവേയിൽ പറയുന്നു. നാഷണൽ അച്ചീവ്മെൻറ് സർവേ പ്രകാരം ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യോളജി എന്നിവയിൽ എറണാകുളം ഒന്നാം സ്ഥാനത്താണ്. ഈ വിഷയങ്ങളിൽ തിരുവനന്തപുരത്തിനാണ് രണ്ടാം സ്ഥാനം.…

ഇന്ത്യന്‍ വനിതാ ലീഗില്‍ തോൽവിയറിയാതെ കിരീടം നിലനിര്‍ത്തി ഗോകുലം

ഗോകുലത്തിൻ വേണ്ടി അശലതാദേവി (പെനാൽ റ്റി 14), എൽ ഷാദായി അച്ചായംപോങ് (33), മനീഷ കൽയാണ് (40) എന്നിവരാണ് ഗോൾ നേടിയത്. സേതു എഫ് സിക്ക് വേണ്ടി രേണു ദേവി (3) സ്കോർ ചെയ്തു. ഇതോടെ വനിതകളുടെ എഎഫ്സി ഗോകുലം കപ്പിൻ…