Month: May 2022

ആനന്ദ് ശര്‍മ ബിജെപിയിലേക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി

ന്യൂഡല്‍ഹി: താൻ ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ്‌ നേതാവ് ആനന്ദ് ശർമ. നഡ്ഡയെ കാണാൻ ആനന്ദ് ശർമ്മ അവസരം തേടിയെന്ന വാർത്തകൾ അടുത്ത വൃത്തങ്ങള്‍ തള്ളി. രാജ്യസഭാ സീറ്റ് നൽകാത്തതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും ഈ സാഹചര്യത്തിൽ ബിജെപിയിലേക്ക് മാറുമെന്നും…

നൂതന സൗകര്യങ്ങളോടെ കണ്ണൂർ മുണ്ടേരി സർക്കാർ ഹയർ സെക്കന്ററി സ്കൂൾ

കണ്ണൂർ: കണ്ണൂരിലെ ഗ്രാമീണ പ്രദേശമായ മുണ്ടേരിയിൽ ലോകോത്തര നിലവാരമുള്ള ഒരു സർക്കാർ സ്കൂൾ. കണ്ണൂർ മുണ്ടേരി ഗവ. ഹയർ സെക്കന്ററി സ്കൂളാണ് ഇപ്പോൾ പൂർണ്ണമായും ഒരു അത്ഭുതമായി മാറിയിരിക്കുന്നത്. കെ കെ രാകേഷ് എം പിയുടെ നേതൃത്വത്തിൽ ‘മുദ്ര’ പദ്ധതിയിലൂടെ 45…

‘സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം’; റിമ കല്ലിങ്കൽ

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്കൊപ്പമാണ് സർക്കാരെന്ന് റിമ കല്ലിങ്കൽ. സർക്കാരിനെ സംശയിക്കേണ്ട കാര്യമില്ല. മറ്റൊരു സർക്കാരും ഇതുപോലെ അതിജീവിതക്കൊപ്പം നിൽക്കുമെന്ന് കരുതുന്നില്ലെന്നും റിമ കല്ലിങ്കൽ പറഞ്ഞു. കേസിനെ കുറിച്ച് ആശങ്കയുണ്ട്. അഞ്ചു വർ ഷമായി ഞാൻ ഇത് പിന്തുടരുന്നു. വിഷയത്തെ രാഷ്ട്രീയവത്കരിക്കേണ്ട…

ഡൽഹിയിൽ കനത്ത മഴയും ഇടിമിന്നലും; ഗതാഗതം തകർന്നു, മരങ്ങൾ കടപുഴകി വീണു

ശക്തമായ കാറ്റ് അക്ഷരാർത്ഥത്തിൽ ഡൽഹി നഗരത്തെ പിടിച്ചുകുലുക്കി. രാവിലെ, നഗരം ഉഷ്ണതരംഗത്തിൽ ഉഴലുകയായിരുന്നു, അതേസമയം വൈകുന്നേരം 4.30ന് വീശിയ കാറ്റ് വില്ലനായി മാറി. മരങ്ങൾ കടപുഴകി വീഴുകയും മരങ്ങൾ വാഹനങ്ങൾക്ക് മുകളിൽ വീണ് കേടുപാടുകൾ സംഭവിക്കുകയും വെള്ളക്കെട്ട് രൂക്ഷമാവുകയും ചെയ്തു. നഗരം…

വേനൽ മഴ; ഇത്തവണ ലഭിച്ചത് 85% അധികം

തിരുവനന്തപുരം: മാർച്ച് 1 മുതൽ മെയ് 31 വരെയുള്ള വേനൽമഴക്കാലം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ഇത്തവണ 85 ശതമാനത്തിലധികം വേനൽമഴ ലഭിച്ചു. ഈ കാലയളവിൽ സാധാരണ 361.5 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത് എന്നാൽ ഈ വർഷം 668.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്, കഴിഞ്ഞ…

“നടിയെ ആക്രമിച്ച കേസ് തിരഞ്ഞെടുപ്പിൽ ചർച്ചയായതിൽ തെറ്റില്ല”

കൊച്ചി: നടിയെ ആക്രമിച്ച കേസ് തൃക്കാക്കര തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചത് അനാവശ്യമായി തോന്നുന്നില്ലെന്ന് സംവിധായകനും നടനുമായ ലാൽ. ഇത് രാജ്യത്ത് സംഭവിക്കുന്ന ഒരു പ്രശ്നമാണ്. അത് മോശമാണോ നല്ലതാണോ എന്ന് പറയേണ്ടത് അത്യാവശ്യമാണ്. രണ്ടുപേർ അത് എടുത്ത് ഉപയോഗിക്കുന്നു. അങ്ങനെ കണ്ടാൽ മതിയെന്നും…

ഒന്നിച്ചുജീവിക്കാം; ഫാത്തിമയെ ആദിലയ്ക്കൊപ്പം വിട്ട് ഹൈക്കോടതി

ആലുവ: സ്വവർഗാനുരാഗികളായ പെണ്കുട്ടികൾക്ക് ഒരുമിച്ച് ജീവിക്കാൻ ഹൈക്കോടതി അനുമതി നൽകി. കാമുകിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്രിൻറെ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ. ബന്ധുക്കൾ ബലം പ്രയോഗിച്ച് കൊണ്ടുപോയ താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറയെയാണ് ആദില നസ്രിനോടൊപ്പം പോകാൻ…

35 രൂപക്ക് വേണ്ടി ഇന്ത്യൻ റെയിൽവേയുമായി അഞ്ച് വർഷത്തെ പോരാട്ടം; ഒടുവിൽ ജയിച്ച് രാജസ്ഥാൻ സ്വദേശി

ന്യൂഡല്‍ഹി: 35 രൂപയ്ക്ക് ഇന്ത്യൻ റെയിൽവേയുമായി അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിൽ ഒടുവിൽ ജയിച്ച് രാജസ്ഥാൻ സ്വദേശി. എഞ്ചിനീയറും കോട്ട സ്വദേശിയുമായ സുജീത് സ്വാമിയാണ് 35 രൂപ തിരികെ ലഭിക്കുന്നതിനായി അഞ്ച് വർഷം റെയിൽവേയുമായി പോരാടിയത്. ഇതിനായി 50 ഓളം വിവരാവകാശ…

സിദ്ദു മൂസവാലയുടെ മൃതദേഹം സംസ്കരിച്ചു; ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

മാൻസ: മൻസയിൽ വെടിയേറ്റ് മരിച്ച പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ജൻമനാടായ ജവഹർകെയിൽ കനത്ത സുരക്ഷയിലാണ് മൃതദേഹം സംസ്കരിച്ചത്. ആയിരക്കണക്കിന് ആരാധകരാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ തടിച്ചുകൂടിയത്. ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിന്…

വിജയ് ബാബുവിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി; നാളെ നാട്ടിലെത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിജയ് ബാബുവിൻറെ അറസ്റ്റ് കേരള ഹൈക്കോടതി താത്കാലികമായി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് സ്റ്റേ ചെയ്തത്. വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തെ ഇക്കാര്യം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ചൊവ്വാഴ്ച വിജയ് ബാബുവിൻറെ മുൻകൂർ…