Month: May 2022

ആമിർ ഖാൻ ചിത്രം; “ലാൽ സിംഗ് ഛദ്ദ”യുടെ ട്രെയിലർ റിലീസ് ചെയ്തു

ആമിർ ഖാന്റെ ‘ലാൽ സിംഗ് ഛദ്ദ’ ഈ വർഷത്തെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹിന്ദി ചിത്രങ്ങളിൽ ഒന്നാണ്. പ്രീതം സംഗീതം നൽകിയ ചിത്രത്തിന്റെ ഏതാനും ട്രാക്കുകൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ ദൃശ്യങ്ങളൊന്നും പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ല. കരീന കപൂർ ഖാൻ അഭിനയിച്ച…

വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ; ഇന്ന് ഹൈക്കോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു.വിജയ് ബാബു ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തുമെന്ന് അഭിഭാഷകൻ അറിയിച്ചു. ജാമ്യാപേക്ഷ പരിഗണിച്ചാൽ ഈ മാസം 30നു തിരിച്ചെത്തുമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്തതറിയാതെയാണ്…

കാത്തിരിപ്പ് സഫലം; പുതിയ പാതയിൽ ചൂളംവിളിച്ച് പാലരുവി

രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കോട്ടയം വഴിയുള്ള റെയിൽപ്പാത യാഥാർത്ഥ്യമായി. ഏറ്റുമാനൂർ-ചിങ്ങവനം പാത കമ്മിഷൻ ചെയ്തു. പാലരുവി എക്സ്പ്രസാണ് ഈ പാതയിലൂടെ ആദ്യം കടന്നുപോയത്. ഇതോടെ സമ്പൂർണ്ണ ഇരട്ടപ്പാതള്ള സംസ്ഥാനം എന്ന വിശേഷണവും കേരളത്തിന് സ്വന്തമായി. ഏറ്റുമാനൂരിൽ നിന്ന് പുതിയ…

കൊവിഡ് വാക്‌സിനേഷന് ശേഷമുള്ള ഹൃദയാഘാതം വര്‍ധിച്ചിട്ടില്ലെന്ന് ഒഎച്ച്എ

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിന് ശേഷം ഹൃദയാഘാത കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടില്ലെന്ന് ഒമാൻ ഹാർട്ട് അസോസിയേഷൻ. വാക്സിനേഷൻ ഹൃദയാഘാതത്തിന് കാരണമാകുമെന്ന ആശങ്കയ്ക്ക് മറുപടിയായാണ് ഒഎച്ച്എ ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്സിനുകൾ ഉൾപ്പെടെ എല്ലാ വാക്സിനുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാകാം. എന്നാൽ വാക്സിൻ സ്വീകരിക്കുന്നത്…

നോൺ-എൻഡെമിക് രാജ്യങ്ങളിൽ മങ്കിപോക്സിന്റെ സ്ഥിരീകരണത്തെ കുറിച്ച് ലോകാരോഗ്യ സംഘടന

സാധാരണയായി മങ്കിപോക്സ് രോഗം കണ്ടെത്താത്ത പല രാജ്യങ്ങളിലും രോഗം പ്രത്യക്ഷപ്പെടുന്നത് പെട്ടന്ന് തിരിച്ചറിയപ്പെടാത്ത വ്യാപനത്തെയും വർദ്ധനവിനെയുമാണ് സൂചിപ്പിക്കുന്നത്. വൈറസ് വ്യാപനമില്ലാത്ത നോൺ-എൻഡെമിക് രാജ്യങ്ങളിൽ 257 കേസുകളും 120 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന പറഞ്ഞു.

ഒക്ലഹോമ ഫെസ്റ്റിവലിൽ വെടിവയ്പ്പ്

അമേരിക്കയിലെ ഒക്ലഹോമയിലെ തുൾസയ്ക്ക് സമീപമുള്ള ഔട്ട്ഡോർ ഫെസ്റ്റിവലിൽ വെടിവെപ്പ്. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടാഫ്റ്റിലെ ഓൾഡ് സിറ്റി സ്ക്വയറിൽ 1,500 പേർ പങ്കെടുത്ത വാർഷിക മെമ്മോറിയൽ ഡേ പരിപാടിയിലാണ് വെടിവെപ്പ് നടന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നു. ചിലർ…

തൃക്കാക്കര തെരഞ്ഞെടുപ്പ്; ദയാ പാസ്‌കലിനെ പിന്തുണച്ച് ശൈലജ ടീച്ചർ

തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ പ്രചരിക്കുന്ന വ്യാജ വീഡിയോയിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ജോ ജോസഫിന്റെ ഭാര്യ പാസ്കൽ ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്നായിരുന്നു ശൈലജയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ലെന്നും കെ കെ ശൈലജ…

സ്‌കൂള്‍ വെടിവയ്പ്പ് ഇരകളുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കാന്‍ ബൈഡന്‍

പ്രൈമറി സ്കൂൾ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉവാൽഡയിലേക്ക് പോയി. 5 നും 11 നും ഇടയിൽ പ്രായമുള്ള 19 കുട്ടികളും രണ്ട് അധ്യാപകരുമാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് . ഉവാൾഡയിലെത്തിയ ശേഷം ബൈഡൻ റോബ് എലിമെൻററി…

രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ 10 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ്‌ പ്രഖ്യാപിച്ചത്. ഗുലാം നബി ആസാദിനും ആനന്ദ് ശർമ്മയ്ക്കും സീറ്റില്ല. ഗ്രൂപ്പ് 23 ൽ നിന്ന് മുകുൾ വാസ്നിക്കിനെ മാത്രമാണ് പാർട്ടി പരിഗണിച്ചത്. പി ചിദംബരം, മുകുൾ വാസ്നിക്, അജയ് മാക്കൻ, രാജീവ് ശുക്ല…

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് നോട്ടിങ്ഹാം ഫോറസ്റ്റ്

നോട്ടിംഗ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരുന്നു. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ ഹഡേഴ്സ്ഫീൽഡിനെ തോൽപ്പിച്ചാണ് നോട്ടിംഗ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയത്. നോട്ടിങ്ഹാം ഫോറസ്റ്റ് 23 വർഷത്തിന് ശേഷമാണ് പ്രീമിയർ ലീഗിൽ പ്രവേശിക്കുന്നത്. ഹഡേഴ്സ്ഫീൽഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ്…