Month: May 2022

ഇന്ത്യക്കെതിരെ ‘ഭീകര’ പടയൊരുക്കം; മുന്നറിയിപ്പ് നൽകി യുഎന്‍

അഫ്ഗാനിൽ ഇന്ത്യാവിരുദ്ധ തീവ്രവാദ ഗ്രൂപ്പുകൾ സജീവമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. തീവ്രവാദ സംഘടനകളുടെ സാന്നിധ്യവും അവർക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന റിപ്പോർട്ടുകളും അഫ്ഗാനിലെ താലിബാൻ സർക്കാർ നിരന്തരം നിഷേധിക്കുന്നു എങ്കിലും തീവ്രവാദ നേതാക്കൾ താലിബാൻ നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് യുഎൻ മുന്നറിയിപ്പ് നൽകുന്നത്. ഇന്ത്യയെ…

സാമൂഹിക പ്രതിബദ്ധതാ ഫണ്ടിനായി റിലയന്‍സ് ചെലവഴിച്ചത് 1,184 കോടി

രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ റിലയൻസ് ഇൻഡസ്ട്രീസ് 2022 സാമ്പത്തിക വർഷത്തിൽ 1,184.93 കോടി രൂപ സാമൂഹിക പ്രതിബദ്ധതയുടെ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി 2021 സാമ്പത്തിക വർഷത്തിൽ 922 കോടി രൂപ ബജറ്റിൽ രാജ്യത്തെ പട്ടികയിൽ ഒന്നാമതെത്തി.…

ഒ.ടി.പി ചോദിച്ചു, നൽകി; നഷ്ടമായത് ഒമ്പതുലക്ഷം

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്. ബാങ്കിൽ നിന്നെന്ന വ്യാജേനെ മെസേജ് അയച്ച് വ്യാജ ആപ് തുറപ്പിക്കുകയും രേഖകൾ അപ്ലോഡ് ചെയ്ത ശേഷം മൊബൈലിൽ വന്ന ഒ.ടി.പി നൽകുകയും ചെയ്ത ചങ്ങരംകുളം സ്വദേശിക്ക് നഷ്ടപ്പെട്ടത് 9 ലക്ഷം. സംഭവത്തിൽ ചങ്ങരംകുളം…

പിഎം കെയര്‍ഫണ്ട് ധനസഹായം വിതരണം ചെയ്തു

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പിഎം കെയേഴ്സ് ഫണ്ടിൽ നിന്നുള്ള സാമ്പത്തിക സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്തു. പിഎം കെയേഴ്സ് ഫണ്ട് കുട്ടികളുടെ ഭാവി ജീവിതത്തിലും സഹായമായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിൻ വായ്പയും ദൈനംദിന ആവശ്യങ്ങൾക്ക്…

‘പ്രകാശൻ പറക്കട്ടെ’യിൽ പ്രകാശൻ ആയി ദിലീഷ് പോത്തൻ

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കാട്ടെ’ ജൂണ് 17ന് പ്രദർശനത്തിനെത്തും.   ശ്രീജിത്ത് രവി, നിഷ സാരംഗ് എന്നിവർക്കൊപ്പം ശ്രീജിത്തിൻറെ മകൻ ഋതുഞ്ജയും…

മണിച്ചന്റെ മോചനത്തെ സംബന്ധിച്ച് അഭിപ്രായവുമായി ഗവർണർ

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ വിട്ടയച്ചതുമായി ബന്ധപ്പെട്ട ഫയൽ തിരികെ നൽകിയത് ഗൗരവമുള്ള വിഷയമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഫയലിൽ ചില സംശയങ്ങൾ ഉള്ളതിനാൽ അത് തിരിച്ചയച്ചു. സംശയങ്ങളിൽ വ്യക്തതയുണ്ടെങ്കിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനോട് വിശദീകരണം തേടി…

കോവിഡ് വാക്‌സിന്‍ മാറിനല്‍കിയ സംഭവം; നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു

നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവത്തിൽ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ശനിയാഴ്ച നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ എടുക്കാനെത്തിയ 80 കുട്ടികൾക്ക് കോർബി വാക്സിന് പകരം കോവാക്സിനാണ് നൽകിയത്. വാക്സിൻ മാറ്റത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും…

കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണെന്ന് ഇ പി ജയരാജൻ

യുഡിഎഫാണ് കള്ളവോട്ട് ചെയ്യുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്നാൽ തൃക്കാക്കരയിൽ അത് നടക്കില്ലെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പോടെ കേരളത്തിലെ യുഡിഎഫിന്റെ തകർച്ച പൂർത്തിയാകുമെന്നും ഇ പി ജയരാജൻ പറഞ്ഞു. വി ഡി സതീശൻ പറഞ്ഞത് ആരെങ്കിലും കണക്കിലെടുക്കുമോ എന്നും ഇ…

പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദുവിന്റെ കൊലപാതകം; ആറു പേർ കസ്റ്റഡിയിൽ

പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ്‌ നേതാവുമായ സിദ്ദു മൂസവാലയുടെ (28) കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. അതേസമയം പ്രതികൾ എത്തിയെന്ന്…

പത്തുമിനിറ്റ് ദൈര്‍ഘ്യം,100 കിലോമീറ്റര്‍വരെ വേഗത; തലവേദനയായി മിന്നല്‍ച്ചുഴലികൾ

കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ തലവേദനയാണ് മിന്നൽ ചുഴലികൾ. രണ്ടോ മൂന്നോ മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ദൈർഘ്യമുള്ള അതിതീവ്ര ചുഴലിക്കാറ്റാണ് മിന്നൽചുഴലി. മണിക്കൂറിൽ 80-100 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് ഒരു പ്രത്യേക സ്ഥലത്ത് മാത്രം വീശുന്ന കാറ്റിനു ഭീകരനാശം…