മുൻ മന്ത്രിമാരേയും എംപിമാരേയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ശ്രീലങ്കൻ അറ്റോർണി
മുൻ മന്ത്രിമാരെയും എംപിമാരെയും അറസ്റ്റ് ചെയ്യാൻ ശ്രീലങ്കൻ അറ്റോർണി ജനറൽ ഉത്തരവിട്ടു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. (അറസ്റ്റിൻ ഉത്തരവിട്ട് ശ്രീലങ്ക) അതേസമയം, രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ശ്രീലങ്കൻ ജനത തനിക്കൊപ്പം നിൽക്കണമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ…