സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’യ്ക്ക് മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം
തിരുവനന്തപുരം: മാതൃഭൂമി അസിസ്റ്റൻറ് എഡിറ്റർ സുഭാഷ് ചന്ദ്രൻറെ ‘സമുദ്രശില’ എന്ന നോവലിൻ മലയാറ്റൂർ ഫൗണ്ടേഷൻറെ പ്രഥമ സാഹിത്യപുരസ്കാരം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 30ൻ വൈകിട്ട് ആറിൻ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന മലയാറ്റൂർ സാംസ്കാരിക സായാഹ്നത്തിൽ പുരസ്കാരം…