Month: May 2022

“തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് മിന്നും വിജയം”

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് മിന്നും വിജയമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഉപതിരഞ്ഞെടുപ്പ് നടന്ന 42 സീറ്റുകളിൽ 24 എണ്ണത്തിൽ എൽഡിഎഫ് വിജയിച്ചുവെന്നും 20 സീറ്റുകളുണ്ടായിരുന്ന എൽഡിഎഫ് 24 സീറ്റിലേക്ക് ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ…

മിശ്രവിവാഹ ദമ്പതികളായ ഷെജിനും ജോയ്സ്നയും വിവാഹം രജിസ്റ്റര്‍ ചെയ്തു 

കോഴിക്കോട്: കോടഞ്ചേരി സ്വദേശികളായ മിശ്രജാതി ദമ്പതികളായ ഷെജിനും ജോയ്സ്നയും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ദീപു പ്രേംനാഥ്, സി.പി.എം തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗങ്ങളായ ഷിജി ആൻറണി,…

ശൈശവ വിവാഹം; ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആന്ധ്രയിൽ

ദേശീയ കുടുംബാരോഗ്യ സർവേയുടെ (എൻഎഫ്എച്ച്എസ്) കണക്കുകൾ പ്രകാരം ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്നത് ആന്ധ്രാപ്രദേശിലാണ്. 2019ലെ സർവ്വേയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 11,346 കേസ് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ ഫലങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് -19 മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണും…

‘തൃപ്പൂണിത്തുറയിൽ ബി.ജെ.പിയുടെ വിജയത്തിന് കാരണം കോൺഗ്രസുമായുള്ള കൂട്ടുകെട്ട്’

കൊച്ചി: തൃപ്പൂണിത്തുറ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിൻ കാരണം കോൺഗ്രസുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. പല മണ്ഡലങ്ങളിലും ബി.ജെ.പിയുടെ വിജയം ബി.ജെ.പി-കോണ്ഗ്രസ് സഖ്യത്തിൻറെ ഫലമാണെന്ന് എം.സ്വരാജ് പറഞ്ഞു. ഏറെക്കാലമായി തൃപ്പൂണിത്തുറയിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടെന്നും…

ശ്രീലങ്കയുമായി ഇന്ത്യയിലെ നിലവിലെ അവസ്ഥയെ താരതമ്യം ചെയ്ത് രാഹുൽ ഗാന്ധി

ൻയൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുമായി ഇന്ത്യയിലെ നിലവിലെ അവസ്ഥയെ താരതമ്യം ചെയ്ത് കോണ്ഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ശ്രീലങ്കയിലെയും ഇന്ത്യയിലെയും നിലവിലെ സാഹചര്യം അവകാശപ്പെടുന്ന ഒരു ഗ്രാഫ് അദ്ദേഹം ട്വീറ്റ് ചെയ്തു. തൊഴിലില്ലായ്മ, പെട്രോൾ വില,…

പോസ്റ്റ് പേമെന്റ് ബാങ്കിൽ 650 എക്‌സിക്യുട്ടീവ് ഒഴിവുകള്‍

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഗ്രാമീൺ ഡാക് സേവക് (എക്സിക്യൂട്ടീവ്) തസ്തികയിൽ 650 ഒഴിവുകൾ പ്രഖ്യാപിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇത് നീട്ടാൻ സാധ്യതയുണ്ട്. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. ജി.ഡി.എസായി രണ്ടു…

പി. ശ്രീരാമകൃഷ്ണന്റെ മകൾ തവനൂര്‍ വൃദ്ധസദനത്തിൽ വിവാഹിതയാകുന്നു

മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻറെ മകൾ നിരഞ്ജന ഈ മാസം 22ൻ വിവാഹിതയാകുന്നു. തവനൂരിലെ വൃദ്ധസദനത്തിൽ ആർഭാടവും പ്രകടനവും ഇല്ലാതെ ലളിതമായ രീതിയിലാണ് വിവാഹം നടക്കുക. 22-ൻ രാവിലെ 9-ൻ ചടങ്ങുകൾ നടക്കും. പ്രത്യേകം ക്ഷണിക്കപ്പെട്ടവർ…

ഫ്രാൻസിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും വിലക്കേർപ്പെടുത്തി സൗദി

സൗദി അറേബ്യയിൽ ഫ്രാൻസിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. അനുബന്ധ ഉൽപ്പന്നങ്ങൾക്കും താൽക്കാലിക നിരോധനമുണ്ട്. ഫ്രാൻസിലെ മോർബിഹാൻ മേഖലയിൽ പക്ഷിപ്പനി വ്യാപകമായി പടരുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് സൗദി അറിയിച്ചു. വാട്ട്സ്ആപ്പിൽ മികച്ച ഗൾഫ് ൻയൂസ് വാർത്തകൾ ലഭിക്കുന്നതിൻ,…