കെപിസിസി പ്രസിഡന്റിനെതിരെ കേസ്; കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധം നടത്തും
കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ എം.പിക്കെതിരെ കേസെടുത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ഇന്ന് വൈകിട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. സി.പി.എം പ്രവർത്തകൻറെ പരാതിയിലാണ് കെ.സുധാകരനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്.…