കോൺഗ്രസിന് തിരിച്ചടി; എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി പാർട്ടി വിട്ടു
എറണാകുളം; തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്ഗ്രസിൻ കനത്ത തിരിച്ചടിയായാണ് ഡിസിസി ജനറൽ സെക്രട്ടറി കോണ്ഗ്രസിൽ ചേർന്നത്. എം ബി മുരളീധരൻ സി പി എമ്മിൽ ചേർന്നു. എം സ്വരാജിൻറെ സാന്നിധ്യത്തിലായിരുന്നു പാർട്ടി. കൊച്ചി കോർപ്പറേഷൻ 41-ാം ഡിവിഷനിലെ കൗണ്സിലർ കൂടിയായ…