ഡിഎൻഎ ടെസ്റ്റിങ് കിറ്റ്; വീട്ടിലിരുന്നും കാൻസർ പരിശോധിക്കാം
അർബുദം നേരത്തെ കണ്ടെത്താൻ ജീവൻ രക്ഷാ പരിശോധനാ പദ്ധതിയുമായി യുഎഇ. വീട്ടിൽ പരിശോധിക്കാവുന്ന ഡിഎൻഎ പരിശോധനാ കിറ്റ് പുറത്തിറക്കി ക്യാൻസറിനെതിരായ നടപടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് രാജ്യമിപ്പോൾ. കോവിഡ് -19 പിസിആർ ടെസ്റ്റിനു സമാനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വൻകുടൽ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളും ഇതിനു…