Month: May 2022

ഷാഹിദ് കപൂർ ചിത്രം ‘ജേഴ്‌സി’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു

കോവിഡ് -19 മഹാമാരി കാരണം നിരവധി കാലതാമസം നേരിട്ട ഷാഹിദ് കപൂറും മൃണാൽ ഠാക്കൂറും അഭിനയിച്ച ‘ജേഴ്സി’ ഏപ്രിൽ 22 നു തിയേറ്ററുകളിൽ റിലീസ് ചെയ്തു. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരിക്കുന്നു. നാനി നായകനായി അഭിനയിച്ച അതേ പേരിലുള്ള 2019…

ഹൈദരാബാദ് കൂട്ടബലാത്സംഗം ; പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലിൽ

ഹൈദരാബാദിൽ 2019 നവംബറിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. കൊലപാതകം ലക്ഷ്യമിട്ട് പ്രതികൾക്ക് നേരെ പൊലീസ് മനപ്പൂർവ്വം വെടിയുതിർക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. പ്രതികളെ കൊലപ്പെടുത്തിയ 10 പൊലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിനു…

വിദേശത്തുനിന്നുള്ള കാർ വാങ്ങൽ ; വ്യവസ്ഥകൾ പുതുക്കി സൗദി

വിദേശത്ത് നിന്ന് കാർ വാങ്ങുന്നതിനുള്ള നിബന്ധനകൾ സൗദി സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി(സത്ക) പരിഷ്കരിച്ചു. വിദേശത്ത് നിന്ന് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർ ചില നിബന്ധനകൾ ശ്രദ്ധിക്കണമെന്ന് സത്ക പറഞ്ഞു. 2017നു മുമ്പ് നിർമ്മിച്ച കാറുകൾ സൗദിയിലേക്ക് കൊണ്ടുവരാൻ അനുവദിക്കില്ല. കൂടാതെ,…

ബിവറേജസ് ഷോപ്പുകളിൽ ഇനി ക്യൂ നിൽക്കേണ്ട

ബിവറേജസ് കോർപ്പറേഷന്റെ എല്ലാ ഔട്ട്ലെറ്റുകളിലും വാക്ക്-ഇൻ സംവിധാനം ഓഗസ്റ്റ് ഒന്നിനു മുമ്പ് നടപ്പാക്കണമെന്ന് എംഡിയുടെ നിർദ്ദേശം. റീജണൽ മാനേജർമാർ അത് ചെയ്തില്ലെങ്കിൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് കടകൾ വാക്ക് ഇൻ സംവിധാനത്തിലേക്ക് മാറുന്നത്. ഇതോടെ ഉപഭോക്താവിനു…

കെഎസ്ആർടിസി ശബള വിഷയം; ധനസഹായം നല്‍കുന്നത് പരിഗണനയിലെന്ന് ധനമന്ത്രി

കെഎസ്ആർടിസി ശമ്പള വിഷയത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട് തള്ളി ധനമന്ത്രി. കെഎസ്ആർടിസിയിൽ ശമ്പളം നൽകാത്തത് സമരം മൂലമല്ല. സാമ്പത്തിക പ്രശ്നങ്ങളാണ് ശമ്പളം നൽകാത്തതിനു കാരണം. കെഎസ്ആർടിസിക്കുള്ള ധനസഹായം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി ശമ്പള വിഷയത്തിൽ മന്ത്രി കെ.എൻ ബാലഗോപാൽ

കീഴടങ്ങാൻ സമയം നീട്ടി നൽകണമെന്ന് നവ്ജ്യോത് സിങ് സിദ്ദു

34 വർഷം പഴക്കമുള്ള കേസിൽ കീഴടങ്ങൽ വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ നേതാവ് നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങാൻ സമയം നീട്ടണമെന്ന് സിദ്ദു അഭ്യർത്ഥിച്ചു. കേസിൽ ഇന്നലെയാണ് സിദ്ദുവിനെ സുപ്രീം കോടതി ഒരു വർഷം തടവിനു ശിക്ഷിച്ചത്. 1988ൽ…

818 കോടി വിറ്റുവരവ്; സർവകാല റെക്കോർഡുമായി കിറ്റെക്സ്

ലോകത്തിലെ രണ്ടാമത്തെ വലിയ ശിശു വസ്ത്ര നിർമ്മാതാക്കളായ കിറ്റെക്സ് ഗാർമെന്റസ് വരുമാനത്തിൽ സർവകാല റെക്കോർഡ് സ്ഥാപിച്ചു. 2021-22 സാമ്പത്തിക വർഷത്തെ കണക്കുകളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തെ വരുമാനം മുൻ സാമ്പത്തിക വർഷത്തെ വിറ്റുവരവുമായി താരതമ്യപ്പെടുത്തുമ്പോൾ 75 ശതമാനം ഉയർന്ന്…

അസാമിലെ മഴക്കെടുതി; സഹായ വാഗ്ദാനവുമായി അമിത് ഷാ

അസമിലെ 26 ജില്ലകളിലായി നാൽ ലക്ഷത്തിലധികം പേരെയാണ് മഴക്കെടുതി ബാധിച്ചത്. മഴക്കെടുതിയിൽ ഇതുവരെ എട്ട് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദുരന്തത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി ഫോണിൽ സംസാരിച്ചു. പ്രളയത്തിന്റെ…

കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് നടൻ മാധവൻ

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ അഭിനന്ദിച്ച് നടൻ ആർ മാധവൻ. കാൻ സ്റ്റേജിൽ സംസാരിക്കുകയായിരുന്നു മാധവൻ. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “പ്രധാനമന്ത്രി ഭരണം ആരംഭിച്ചപ്പോൾ അദ്ദേഹം…