റാന്നി നിയമസഭാ സീറ്റ് – പ്രാദേശിക സിപിഎം നേതൃത്വത്തിലും എതിർപ്പ്
റാന്നി നിയമസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ മുതിർന്ന നേതാക്കൾക്ക് പുറമേ പ്രാദേശിക സിപിഎം നേതൃത്വത്തിലും എതിർപ്പ്. മണ്ഡലം കമ്മറ്റി യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും തീരുമാനത്തെ എതിർത്തു. 45 പേർ പങ്കെടുത്ത യോഗത്തിൽ 19 പേരും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരാണ്.…