സംസ്ഥാനത്തെ 100 ആദിവാസി യുവതി യുവാക്കളെ സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ എക്സൈസ്, സിവിൽ ഓഫീസർമാരായി നിയമിക്കുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. എക്സൈസ് അക്കാദമിയിലെ അടിസ്ഥാന പരിശീലനം 180 ദിവസം പൂർത്തിയാക്കിയ ശേഷം 25-ാം ബാച്ചിലെ 126 വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെയും 25-ാം ബാച്ചിലെ 7 സിവിൽ എക്സൈസ് ഓഫീസർമാരുടെയും പാസിംഗ് ഔട്ട് പരേഡ് എക്സൈസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. (1000 യുവാക്കളെ എക്സൈസ് സിവിൽ ഓഫീസർമാരായി നിയമിക്കും)
ഇതുംകൂടി വായിക്കുക: വിഭജനത്തിൽ വിഭജനം; നീണ്ട 75 വർഷങ്ങൾക്ക് ശേഷം മുംതാസ് ജനിച്ച നാട്ടിലേക്ക് മടങ്ങുകയാണ്.
സംസ്ഥാനത്ത് അനധികൃത മയക്കുമരുന്നുകളുടെ ഒഴുക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവ യുവാക്കളെയും ബാധിക്കുന്ന പ്രശ്നമായി മാറിയെന്നും മന്ത്രി പറഞ്ഞു.