Spread the love

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് ബാംഗ്ലൂർ നേടി. 73 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസാണ് ബാംഗ്ലൂരിൻറെ ടോപ് സ്കോറർ. ഹൈദരാബാദിനായി ജഗദീശ സുചിത്ത് 2 വിക്കറ്റ് വീഴ്ത്തി.

By

Leave a Reply

Your email address will not be published. Required fields are marked *