Spread the love

സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. 10 മുതൽ 16 വരെ തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, എസ്എസ്എം പോളി എന്നിവിടങ്ങളിലെ മൈതാനങ്ങളിലാണ് പരിപാടികൾ നടക്കുന്നത്. പ്രദർശന-വിൽപന മേളയാണ് പ്രധാന ആകർഷണം. 250 സ്റ്റാളുകളാണ് ഇവിടെ ഒരുക്കുന്നത്. ഐഎസ്ആർഒയുടെ സ്റ്റാളും ഇവിടെ ഉണ്ടാകും.

By

Leave a Reply

Your email address will not be published. Required fields are marked *