ആർത്തവ സമയത്ത് ശമ്പളത്തോടെ അവധി നൽകുന്ന യൂറോപ്പിലെ ആദ്യ രാജ്യമായി സ്പെയിൻ. ഗർഭച്ഛിദ്ര അവകാശങ്ങളും ആർത്തവ അവധിയും ഉൾപ്പെടുന്ന കരട് ബില്ലിനു ചൊവ്വാഴ്ചയാണ് ഇടതുമുന്നണി സർക്കാർ അംഗീകാരം നൽകിയത്.
സ്പെയിനിലുടനീളമുള്ള ഗർഭച്ഛിദ്രം അവസാനിപ്പിക്കാനും ആർത്തവത്തിനെതിരായ അപവാദ പ്രചാരണം അവസാനിപ്പിക്കാനും ബിൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ പറഞ്ഞു.