Spread the loveജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സിൽവർലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട്ട് നടക്കും. ഉച്ചയ്ക്ക് 2.30ന് നളന്ദ ഓഡിറ്റോറിയത്തിലാണ് ചർച്ച. അലോക് കുമാർ വർമ്മ, ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി മാത്യു, ഡോ.കെ.ജി.താര എന്നിവരും ചർച്ചയിൽ പങ്കെടുക്കും. Post navigation വിദ്യാര്‍ഥികൾക്ക ആശ്വാസപദ്ധതിയുമായി യു.ജി.സി ചോദ്യ പേപ്പർ ഇ-മെയിലില്‍ നല്കാന് കണ്ണൂര്‍ സര്‍വകലാശാല