Spread the love

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഉമാ തോമസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സീറോ മലബാർ ആസ്ഥാനത്തെത്തി. ഉമാ തോമസ് വൈദികരെ കണ്ട് വോട്ടഭ്യർഥിച്ചു. അനുഗ്രഹം തേടിയാണ് താൻ സീറോ മലബാർ സഭാ ആസ്ഥാനത്ത് എത്തിയതെന്ന് ഉമാ തോമസ് പറഞ്ഞു. സഭയുടെ വോട്ട് ഉറപ്പാണെന്നും ഉമാ തോമസ് പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *