Spread the love

രണ്ട് ദിവസമായി നടന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് സമാപിക്കും. 23-ാം പാർട്ടി കോൺഗ്രസിന് ശേഷമുള്ള ആദ്യ പിബി യോഗത്തിൽ പിബി, സിസി അംഗങ്ങളുടെ ഉത്തരവാദിത്തം സംബന്ധിച്ച് ധാരണയിലെത്തും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളുടെ കാര്യത്തിൽ അടുത്ത മാസം ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ തീരുമാനം കൈക്കൊള്ളും.

By admin

Leave a Reply

Your email address will not be published. Required fields are marked *