സിംഗപ്പൂരിലെ എക്സിക്യൂട്ടീവ് വിദ്യാഭ്യാസ സ്ഥാപനമായ നോർത്ത് വെസ്റ്റ് എക്സിക്യൂട്ടീവ് എജ്യുക്കേഷനെ ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ഗ്രേറ്റ് ലേണിംഗ് സ്വന്തമാക്കി. ഏകദേശം 100 മില്യൺ ഡോളർ മൂല്യമുള്ളതാണ് പുതിയ ഏറ്റെടുക്കൽ. കഴിഞ്ഞ വർഷം ജൂലൈയിൽ 600 മില്യൺ ഡോളറിന്റെ ഇടപാടിൽ ബൈജൂസ് ഗ്രേറ്റ് ലേണിംഗ് സ്വന്തമാക്കി.