Spread the loveകേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും. Post navigation സിൽവർലൈൻ കല്ലിടൽ നിർത്തി സർക്കാർ; സർവേ ഇനി ജിപിഎസ് വഴി നടത്തും ഐ.എസ്.ആര്.ഒ ഗൂഢാലോചന കേസ്; സിബി മാത്യൂസിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കാന്‍ ആവശ്യം