Spread the love

കൊല്ലം: മുൻ മന്ത്രിയും ആർ.എസ്.പിയുമായ ഷിബു ബേബി ജോണിൻറെ കൊല്ലത്തെ കുടുംബവീട്ടിൽ കവർച്ച. 50 പവനോളം സ്വർണ്ണാഭരണങ്ങളും കാണാതായതായി പൊലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു. വീടിൻറെ വാതിൽ തുറന്ന് കവർച്ച നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നത്.

By

Leave a Reply

Your email address will not be published. Required fields are marked *