Spread the love

യൂറോപ്പ ലീഗ് സെമിഫൈനലിൽ വെസ്റ്റ് ഹാമിനെ രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഫ്രാങ്ക്ഫർട്ട് ഫൈനലിൽ. ഇരു പാദങ്ങളിലും ആയി 3-1 നേടിയാണ് ജർമ്മൻ ക്ലബ് സെമിഫൈനലിൽ ജയം കണ്ടത്. 1980ലെ യൂറോപ്യൻ കപ്പ് നേട്ടം ആവർത്തിക്കാൻ ലക്ഷ്യമിട്ടാകും ഫ്രാങ്ക്ഫർട്ട് ഇനി ഫൈനലിൽ ഇറങ്ങുക.

By

Leave a Reply

Your email address will not be published. Required fields are marked *