വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യുയെലിന്റ് വില അഞ്ച് ശതമാനം വർധിപ്പിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് എടിഎഫിൻറെ വില കിലോലിറ്ററിന് 1.23 ലക്ഷം രൂപയായി. വ്യോമയാന ടർബൈൻ ഇന്ധന വിലയിൽ തുടർച്ചയായ ഒൻപതാമത്തെ വർദ്ധനവാണിത്.