തൃശൂർ പൂരം വെടിക്കെട്ടിന് നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി തന്നെ പറയുന്നതിനാൽ ഇത്തവണ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഇനിയുള്ള പൂരങ്ങളിൽ വെടിക്കെട്ട് അടുത്ത് നിന്ന് കാണാൻ സൗകര്യം ഒരുക്കുമെന്നും സുരേഷ് ഗോപി. ബാരിക്കേഡ് സംവിധാനവും സാങ്കേതിക ആവശ്യങ്ങളും പാലിച്ച് വെടിക്കെട്ട് നടത്തണമെന്നും എം.പി പറഞ്ഞു.