Spread the love

തിരുവനന്തപുരം: ഉപയോഗശൂൻയമായി കിടക്കുന്ന കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസുകൾ ഇനി ക്ലാസ് മുറികളാക്കി മാറ്റുമെന്ന് മന്ത്രി ആൻറണി രാജു. പുതിയ പരീക്ഷണത്തിനായി ബസുകൾ വിദ്യാഭ്യാസ വകുപ്പിൻ കൈമാറുമെന്നും മന്ത്രി പറഞ്ഞു. പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള പ്രവർത്തന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

By

Leave a Reply

Your email address will not be published. Required fields are marked *