Spread the love

യുവേഫ കോൺഫറൻസ് ലീഗിൽ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി എ.എസ് റോമ ഫൈനലിൽ. സമനിലയിൽ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് റോമ ജയിച്ചത്. ഈ മത്സരത്തോടെ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നിവയിൽ ഫൈനലിലെത്തുന്ന ആദ്യ പരിശീലകനായിരിക്കുകയാണ് ജോസെ മൗറീന്യോ.

By

Leave a Reply

Your email address will not be published. Required fields are marked *