ലിവർപൂൾ അടുത്ത സീസണിലേക്കുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. സ്പോർട്സ് വെയർ ബ്രാൻഡായ നൈക്കിയാണ് ലിവർപൂളിന്റെ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിസൈൻ സാധാരണ ചുവപ്പ് നിറമാണ്. ചാമ്പ്യൻസ് ലീഗ് ഫൈനൽ കൂടെ ഉറപ്പിച്ച ലിവർപൂൾ ക്വാഡ്രുപ്പിൾ നേട്ടത്തിനായി ഇനി പൊരുതുക ഈ ജേഴ്സി അണിഞ്ഞാകും.