Spread the love

രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷനാകാൻ വേദിക്ക് സമീപം യജ്ഞം നടത്തിയ ചിന്തൻ ശിബിരിനെ രൂക്ഷമായി വിമർശിച്ച് എ എ റഹീം എം പി. യോഗയല്ല യാഗമാണ് അവർക്കുള്ള പരിഹാരമെന്ന് റഹീം പരിഹസിച്ചു. തങ്ങൾ കാലഹരണപ്പെട്ടവരാണെന്ന് കോൺഗ്രസ് ഓരോ നിമിഷവും തെളിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *