ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് 8.2% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 27 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,002 ആയി ഉയർന്നു. പുതിയ കേസുകളിൽ 38.5 ശതമാനവും ഡൽഹിയിലാണ്.