Spread the love

രാജ്യത്ത് സിഎൻജി വില വർധിപ്പിച്ചു. ഡൽഹിയിൽ കിലോയ്ക്ക് രണ്ട് രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 73.61 രൂപയായി ഉയർന്നു. അയൽ നഗരങ്ങളായ നോയിഡയിൽ ഒരു കിലോ സിഎൻജിയുടെ വില 76.17 രൂപയാണ്. ഗുരുഗ്രാമിൽ ഇത് 81 രൂപ കടന്നു.

By

Leave a Reply

Your email address will not be published. Required fields are marked *