Spread the love

രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും കൊണ്ടുവരണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം പൂനെയിൽ നടന്ന റാലിയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് എത്രയും വേഗം നടപ്പാക്കണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നുവെന്നും ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാനും ഔറംഗബാദിൻ്റെ പേര് സംഭാജിനഗർ എന്നാക്കി മാറ്റാനും ആവശ്യമായ നടപടികൾ പ്രധാനമന്ത്രി സ്വീകരിക്കണമെന്നും താക്കറെ പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *