Spread the love

പാക് ചാരസംഘടനയായ ഐഎസ്ഐ പഞ്ചാബിലെയും അയൽ സംസ്ഥാനങ്ങളിലെയും റെയിൽവേ ട്രാക്കുകൾ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് ഏജൻസികൾ.

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം ഐഎസ്ഐ ചരക്ക് ട്രെയിനുകൾ ലക്ഷ്യമിടാൻ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ വൻ തോതിൽ ഐഎസ്ഐ ഫണ്ടിംഗ് നടക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ പാകിസ്താൻ സ്ലീപ്പർ സെല്ലുകൾക്ക് വൻ തോതിൽ പണം ലഭിക്കുന്നുണ്ട്.

By

Leave a Reply

Your email address will not be published. Required fields are marked *