വരും വർഷങ്ങളിൽ ഇന്ത്യൻ ആരോഗ്യ മേഖല നേരിടുന്ന ഏറ്റവും വലിയ ഭീഷണി കാൻസർ രോഗികളുടെ വർദ്ധനവായിരിക്കുമെന്ന് ഐസിഎംആർ റിപ്പോർട്ട് ചെയ്യൂ. നിലവിൽ കാൻസർ രോഗികളുടെ എണ്ണം 2.5 കോടിയാണ്. 2025 ആകുമ്പോഴേക്കും ഇത് 2.98 കോടിയിലെത്തും. ഓരോ വർഷവും രോഗികളുടെ എണ്ണത്തിൽ എട്ട് ലക്ഷത്തിൻറെ വർദ്ധനവുണ്ടാകും.