Spread the love

ലക്നൗ: ഉത്തർപ്രദേശിൽ മുസ്ലീം യുവതിയെ പോലീസുകാർ കൊലപ്പെടുത്തിയ സംഭവത്തിൽ അപലപിച്ച് സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഗോവധക്കുറ്റം ആരോപിച്ച് മകനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് പൊലീസിനെ തടയുന്നതിനിടെയാണ് ഉദ്യോഗസ്ഥർ യുവതിക്ക് നേരെ വെടിയുതിർത്തത്. സിദ്ധാർഥ്നഗർ ജില്ലയിലെ ഇസ്ലാംനഗർ സ്വദേശിയായ റോഷ്നിയെയാണ് പൊലീസ് വെടിവച്ച് കൊന്നത്.

By

Leave a Reply

Your email address will not be published. Required fields are marked *