ബിജെപി സർക്കാർ അധികാരത്തിൽ വന്നതിൻ ശേഷം ഈദ് പ്രമാണിച്ച് റോഡിൽ നമസ്കാരം നിർത്തിവെച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് കൊണ്ടുവന്ന മാറ്റങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു യോഗിയുടെ പരാമർശം.
“സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം, സംസ്ഥാനത്തെ പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയും പ്രദേശത്തെ ആശുപത്രികൾക്കും സ്കൂളുകൾക്കും സംഭാവന നൽകുകയും ചെയ്തു.