Spread the love

ഇറ്റലിയുടെ നോക്കൗട്ട് കിരീടപ്പോരാട്ടമായ കോപ്പ ഇറ്റാലിയ ഈ വർഷം ഇന്റർ മിലാൻ നേടി. ഇന്നലെ നടന്ന ഫൈനലിൽ യുവന്റസിനെ തോൽപ്പിച്ചാണ് ഇന്റർ മിലാൻ കിരീടം ഉയർത്തിയത്. സിമോൺ ഇൻസാഗി പരിശീലിപ്പിച്ച ടീം അധിക സമയം നീണ്ടുനിന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കിരീടം ഉയർത്തി.

By

Leave a Reply

Your email address will not be published. Required fields are marked *