Spread the loveമുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം ഏകോപിപ്പിക്കുന്നതിൽ ആശങ്കയില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. പി.ടി തോമസിനെതിരെ മുഖ്യമന്ത്രി നടത്തിയ സൗഭാഗ്യ പരാമർശത്തിന് ജനങ്ങൾ മറുപടി നൽകുമെന്നും ഉമ പറഞ്ഞു. Post navigation അമേരിക്കയിൽ 18 വയസുകാരൻ നടത്തിയ വെടിവെപ്പിൽ 10 മരണം സംസ്ഥാനത്തെ പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ല