Spread the love
മമ്മൂട്ടി ചിത്രം വൺ മുഖ്യമന്ത്രി പിണറായി വിജയൻറെ ജീവിതമോ ?
കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം വണ്ണിന്റെ പുതിയ സ്റ്റിൽ പുറത്ത്. മമ്മൂട്ടിയുടെ കഥാപാത്രം കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രം കരിങ്കൊടി പിടിച്ചു നിൽക്കുന്ന പ്രതിഷേധകർക്കിടയിലൂടെ നടന്നു പോകുന്നതാണ് ചിത്രം. വണ്ണിന്റെ അണിയറപ്രവർത്തകരാണ് ചിത്രം പുറത്തുവിട്ടത്.
മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വൺ. ചിത്രത്തിന്റെ റിലീസ് ഈ മാസം ഉണ്ടാകുമെന്ന് അഭ്യുഹങ്ങളുണ്ട്. എന്നാൽ അണിയറപ്രവർത്തകരിൽ നിന്നും ഔദ്യോഗികമായ യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *