Spread the love

മദ്രസകൾ നിർത്തലാക്കണമെന്നും മദ്രസ വിദ്യാഭ്യാസം കുട്ടികൾക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ‘മദ്രസ’ എന്ന വാക്ക് നിർത്തലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

“നിങ്ങളുടെ കുട്ടികളോട് പറയൂ, മദ്രസകളിൽ പോകുന്നത് നിങ്ങളെ ഒരു ഡോക്ടറോ എഞ്ചിനീയറോ ആക്കില്ലെന്ന്. അവർ തന്നെ മദ്രസയിൽ പോകുന്നത് നിർത്തും. തീരുമാനങ്ങൾ എടുക്കാനുള്ള പ്രായമാകുമ്പോൾ എല്ലാ മതവിദ്യാലയങ്ങളിലും കുട്ടികളെ പ്രവേശിപ്പിക്കണം.

By

Leave a Reply

Your email address will not be published. Required fields are marked *