Spread the love

നടി മഞ്ജു വാര്യർ പൊലീസിൽ പരാതി നൽകിയ വിവരം അറിയില്ലെന്ന് സനൽ കുമാർ. പൊലീസ് ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്കെതിരെയാണ് പരാതി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കണം. മഞ്ജു അത്തരമൊരു പരാതി നല്കിയിട്ടുണ്ടെങ്കിൽ എന്നെ അറസ്റ്റ് ചെയ്യുകയോ അറിയിക്കുകയോ ചെയ്യണം,” അദ്ദേഹം പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *